ONAM 2013

ONAM 2013

PANTHERS


widgets

phots slide

PAN AT FORT

PAN AT FORT

POEM BY ANEES

Saturday, 21 September 2013


അനീസ്‌  INTERNAL EXAM ൻറെ പപ്പേർ ലഭിച്ച ഉടനെ എഴുതിയ കവിത 

എല്ലാവർക്കും a ഗ്രേഡ്
എല്ലാവർക്കും a ഗ്രേഡ്
മങ്ങിയ d ഗ്രേഡ് കണ്ടു മടുത്തു
a ഗ്രേഡ് കൽവേണം  ഇനി
a ഗ്രേഡ് കൽവേണം


തോറ്റ് നില്ക്കും മുഖങ്ങൾ കാണാം
a ഗ്രേഡ് വാങ്ങിയ മൃദുലിനെ കാണാം
സെമെസ്റ്റെർ റിസൾട്ട്‌ വരുമ്പോൾ
കണ്ണീരോഴുക്കും മുഖങ്ങള കാണാം
കലി തുള്ളി നിൽക്കും ടീച്ചറ കാണാം

മങ്ങിയ d ഗ്രേഡ് കണ്ടു മടുത്തു
a ഗ്രേഡ് കൽവേണം
a ഗ്രേഡ് കൽവേണം


0 comments:

Post a Comment

photo slide