അനീസ് INTERNAL EXAM ൻറെ പപ്പേർ ലഭിച്ച ഉടനെ എഴുതിയ കവിത
എല്ലാവർക്കും a ഗ്രേഡ്എല്ലാവർക്കും a ഗ്രേഡ്
മങ്ങിയ d ഗ്രേഡ് കണ്ടു മടുത്തു
a ഗ്രേഡ് കൽവേണം ഇനി
a ഗ്രേഡ് കൽവേണം
തോറ്റ് നില്ക്കും മുഖങ്ങൾ കാണാം
a ഗ്രേഡ് വാങ്ങിയ മൃദുലിനെ കാണാം
സെമെസ്റ്റെർ റിസൾട്ട് വരുമ്പോൾ
കണ്ണീരോഴുക്കും മുഖങ്ങള കാണാം
കലി തുള്ളി നിൽക്കും ടീച്ചറ കാണാം
മങ്ങിയ d ഗ്രേഡ് കണ്ടു മടുത്തു
a ഗ്രേഡ് കൽവേണം
a ഗ്രേഡ് കൽവേണം

.jpg)

